Dear sir we will be happy with your answers... 1. Problems in Ponnani ? 2. Adavantages of Ponnani ? 3. Future of ponnani ? 4. What about NDF(Popular front of India),and RSS ? 5.What about PDP? 6. Any package for Ponnani? We think you are the right candidate for Ponnani...please make it true...!
Dear voters, Your's vote must go to Dr Hussain Randathani becouse we need to strengthen left and democratic forces in India and we need to create an alternative secular government.
If you are a Indian citizen and you belief in Indian democracy please vote for LDF candidates. Promote secular values, for alternative economic policies,Against to the communal violence, Against to the Hindu Rashtra, for our food security,for our agricultare safty, for our justice,Liberty,Equality,and Fraternity please vote L D F candidates in your constituency.
hello mr randathani.... where are angels who came for your help? using religious symbols wrongly and misunderstandingly is your benchmark. I know u are a scholar, but you pray to god : وانفعني بما علمتني. malappurathe mahanmaraya muslim suhrutukkal makka mushrikkukalle poleyano sahodara....
and VC prospect is not going to be true for you....
കാണാപ്പുറങ്ങളില്‍ സഖാവേ...നിങ്ങള്‍ക്കീ നാടിനെപ്പറ്റി ഒരു ചുക്കുമറിയില്ല
പാര്‍ട്ടി തോറ്റതിന് എന്തെങ്കിലും കാരണം കണ്ടെത്താനുള്ള ഗവേഷണം എ.കെ.ജി. സെന്ററില്‍ ഇപ്പോഴും തുടരുകയാണ്. അണികള്‍ ചോദിച്ചാല്‍ എന്തെങ്കിലും മറുപടി പറയണ്ടേ? പണ്ട് ഇ.എം.എസ്. ഉണ്ടായിരുന്നപ്പോള്‍ ആ പണിയൊക്കെ മൂപ്പര്‍ ചെയ്യുമായിരുന്നു. സി.പി.എം. എട്ടുനിലയില്‍ പൊട്ടിയാലും ഇ.എം.എസിന്റെ വ്യാഖ്യാനം കഴിയുമ്പോഴേക്ക് പൊട്ടിയത് കോണ്‍ഗ്രസ്സാണ് എന്ന് തോന്നിപ്പോകും. അതുകേള്‍ക്കുന്നതോടെ സഖാക്കള്‍ക്കും സമാധാനമാകും. ഇപ്പോള്‍ ആ കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ കുറവാണ്.
വേദഗണിതം വരെ ഉപയോഗിച്ചാണ് പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിക്ക് കിട്ടാന്‍പോകുന്ന വോട്ടിന്റെ കണക്കെടുത്തത്. പക്ഷേ ഫലം വന്നപ്പോള്‍ പാര്‍ട്ടിയിലെ കണക്കപ്പിള്ളമാര്‍ക്ക് തെറ്റി. പൊതുജനം കഴുതകളാണെന്ന മുന്‍ ധാരണതന്നെ കാരണം. ഗതികെട്ടാല്‍ ഏതു കഴുതയും കടിക്കും. മാധ്യമങ്ങളും അമേരിക്കയും വരെ ഇടപെട്ടിട്ടാണത്രേ പാര്‍ട്ടി തോറ്റത്. പൊന്നാനിയിലെ തിരഞ്ഞെടുപ്പാലോചിച്ച് അമേരിക്കയ്‌ക്ക് രണ്ടുമാസമായി ഒരു സമാധാനവുമുണ്ടായിരുന്നില്ല! മാധ്യമങ്ങളാണെങ്കില്‍ അമേരിക്ക പറയുന്നതുപോലെയാണ് വാര്‍ത്ത കൊടുക്കുന്നത്!! ഇതിനിടയില്‍ എ.കെ.ജി. സെന്ററിലെ ബക്കറ്റിലെ വെള്ളത്തില്‍ തിരമാലയും. എന്തെല്ലാം പ്രതിസന്ധികളാണ് പാര്‍ട്ടി നേരിട്ടത്? അതുകൊണ്ടൊക്കെയാണ് എളുപ്പം ജയിക്കാനുള്ള വഴി തേടിയത്. അന്നത്തെ അവസ്ഥയില്‍ മദനി ഉസ്‌താദായിരുന്നു. സൂപ്പര്‍സ്റ്റാര്‍. ജയിലില്‍ കിടന്നിട്ടും നാക്കിന്റെ നീളം കുറഞ്ഞിട്ടില്ല. അതുകൊണ്ട് ഉസ്‌താദിനെ സഖാവാക്കി മലപ്പുറത്തെ മാപ്പിളമാരെ പറ്റിക്കാമെന്ന് കരുതി. ഇവിടെ രണ്ടുധാരണയാണ് പാര്‍ട്ടിക്ക് പാരയായത്. മാപ്പിളമാര്‍ മാറിയിട്ടില്ലെന്ന ധാരണയും മലപ്പുറത്ത് മാപ്പിളമാരേയുള്ളൂ എന്ന ധാരണയും. അതുകൊണ്ട് സഖാക്കളേ...നിങ്ങള്‍ക്കീ നാടിനെപ്പറ്റി ഒരു ചുക്കുമറിയില്ല. സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. ഇല്ലെങ്കില്‍ ഇങ്ങനെയും കൊല്ലും!
കണ്ണൂര്‍ : സ്റ്റേഡിയം കോര്‍ണറില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച സെമിനാറില്‍ മലപ്പുറത്തും പൊന്നാനിയിലും മലക്കുകള്‍ ഇറങ്ങി എനിക്കും ടി കെ ഹംസക്കും വോട്ട് ചെയ്തെന്ന ഹുസൈന്‍ രണ്ടത്താണിയുടെ പരാമര്‍ശം ഇസ്ലാമിക വിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് സഹയാത്രികനായി മാറുന്ന അദ്ദേഹത്തിന്ടെ വിശ്വാസ വൈകല്യമാണ് ഇത് സൂചിപ്പിക്കുന്നതെന്നും സുന്നി യുവജന വിഭാഗം ജില്ല സെക്രടറി പി പി മുഹമ്മദ് കുഞ്ഞി മൌലവി പ്രസ്താവിച്ചു. ഹുസൈന്‍ ഒരു യഥാര്ത്ത വിശ്വാസിയണെന്കില് പ്രസ്ത്താവന പിന്‍വലിച്ചു ഖേദം പ്രകിടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്നത് വിശുദ്ധ യുദ്ധമാണെന്നും ഈ യുദ്ധത്തില്‍ മക്ക മുശ്രിക്കുകല്‍ക്കെതിരെ അള്ളാഹു മലക്കുകളെ ഇറക്കി സഹായിച്ചത് പോലെ ലീഗെന്ന ഖുരൈശി പടയെ തുരത്താന്‍ സഹായത്തിനു മലക്കുകള്‍ ഇറങ്ങി എന്നുമുള്ള പ്രസംഗം മാലാഖമാരില്‍ വിശ്വാസമില്ലാത്ത ഡി വൈ എഫ് ഐ ക്കാരെ സുഖിപ്പിക്കാന്‍ പറഞ്ഞതാവാം. എന്നാല്‍ ലക്ഷക്കണക്കിന് മുസ്ലിംകളെ അവര്‍ മുസ്ലിം ലീഗുകാരായി പോയി എന്ന ഒറ്റ കാരണത്താല്‍ ബഹുദൈവ വിശ്വാസികളായ മക്ക മുശ് രിക്കുകളോട് ഉപമിച്ചത് കമ്മ്യൂണിസ്റ്റ് സഹവാസം ഒരു വിശ്വാസിയില്‍ വരുത്തി വെക്കുന്ന വിനാശം എത്രമാത്രമാനെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമം 6-5-09
എങ്കിലും ജലീലേ ഇത്രക്ക് വേണ്ടായിരുന്നു. വെറും ഒരു കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന എന്നെ പറഞ്ഞ് പറ്റിച്ച് എം.പി കുപ്പായവും തയ്പ്പിച്ച് ഗോദയിലിറക്കി അവസാനം തോറ്റപ്പോള്‍ ഞാന്‍ മാത്രം വിഡ്ഡി. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു പീണറായിയും ജലീലും മദനിയും എനിക്ക് നല്‍കിയത്… എല്‍.ഡി.എഫ് വോട്ട്, ഐ.എന്‍.എല്‍ വോട്ട്, കഴിഞ്ഞ പ്രാവശ്യം പി.ഡി.പി പിടിച്ച 50,000 ത്തോളം വോട്ട്, എ.പിക്കാരുടെ വോട്ട്, ജനപക്ഷം വഴി ആര്‍.എസ്സ്.എസ്സ് വോട്ട്, ജമാഅത്ത് വോട്ട് (പൊന്നാനിയില്‍ എതിരാണെങ്കിലും ജമാഅത്ത് കാര്‍ക്ക് കോണിക്ക് കുത്താനാവില്ലെന്നറിയാം) , തുടങ്ങി എല്ലാ ലീഗ് വിരുദ്ധ വോട്ടും നമ്മുടെ പെട്ടിയില്‍ തന്നെ. മദനി ഉസ്താദിന്റെ കേരള യാത്രയും വധഭീഷണിയും, സിറാജിന്റെ കണ്ണീരും, സൂഫിയത്തയുടെ മാനസിക രോഗവും കൈരളിയിലൂടെ കരഞ്ഞതും…. പിന്നെ കാന്തപുരം പരിപാടികളിലെല്ലാം ക്ഷണിക്കുകയും കൂടി ചെയ്തപ്പോള്‍ ഭൂരിപക്ഷം മാത്രം കണക്ക് കൂട്ടാന്‍ തുടങ്ങി. ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ പൊന്നാനിക്കാരുടെ മുന്നില്‍ നാടകങ്ങള്‍ വെറുതെയായെന്നും പൊന്നാനിക്കാര്‍ ചിന്തിക്കുന്നവരാണെന്നും മനസ്സിലായി. ഇതുവരെയുള്ള മണ്ടത്തരങ്ങള്‍ക്കും കോപ്രായങ്ങള്‍ക്കും നിങ്ങള്‍ മാപ്പ് തരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വന്തം ഹുസൈന്‍ മണ്ടത്താണി
18 comments:
Hi, I was a student at MES. pls check out my blog:
http://deadletterhouse.blogspot.com/
too much interested in knowing what's happening at our constituency. But I'm still not there.
Dear sir
we will be happy with your answers...
1. Problems in Ponnani ?
2. Adavantages of Ponnani ?
3. Future of ponnani ?
4. What about NDF(Popular front of India),and RSS ?
5.What about PDP?
6. Any package for Ponnani?
We think you are the right candidate for Ponnani...please make it true...!
nigalano hussain randathani shame on you muslim communitty
Wish U all the Best!!!!!!!!!!!!!!
congrats!!
and all the best
Dear voters,
Your's vote must go to Dr Hussain Randathani becouse we need to strengthen left and democratic forces in India and we need to create an alternative secular government.
If you are a Indian citizen and you belief in Indian democracy please vote for LDF candidates. Promote secular values,
for alternative economic policies,Against to the communal violence, Against to the Hindu Rashtra, for our food security,for our agricultare safty, for our justice,Liberty,Equality,and Fraternity please vote L D F candidates in your constituency.
Dear Sir,
Wishing you best wishes. We will pray for your winning from overseas.. may god help you....
Hey mr hussain ethra cash thannu ninakkm Abdunnasar ma'adikkum(Lahanathullahi alaihi)panrayi vijayan vijayan is a millionire lavalin kallan anu, ishatampole cash kittum 'vanchakan' jaleelineyum koottikkolu
All the best.... May Allah bless you for the resurrection of Anti imperialist fights....which was done early by the Maqdooms of Ponnani...
hi red solute to husain randathani...
please go throu my blog comreds..
theekolly.blogspot.com
മലപുറം ,ഒരു രാഷ്ട്രീയ ശാസ്ത്രം .. എന്റെ ബ്ലോഗില്‍..
http://theekolly.blogspot.com/2009/03/blog-post_26.html
E A Jabbar Masters Speech 1
http://www.zshare.net/audio/57727978aeae4e00/
E A Jabbar Master Speech 2
http://www.zshare.net/audio/5746068679b693df/
Paputti Master Speech
http://www.zshare.net/audio/57729742091f3e7c/
U Kalanathan Master speech
http://www.zshare.net/audio/577286130b7b5aaf/
Please forward this to your friends and like minded people.
regards
wish u a historic fiasco(great failure) since u with ur candidature has declared war on entire Muslims in Kerala
am not expecting u as a mp in this election from ponnani
any way wish u all the best
my support only for Basheer
hello mr randathani....
where are angels who came for your help?
using religious symbols wrongly and misunderstandingly is your benchmark. I know u are a scholar, but you pray to god : وانفعني بما علمتني. malappurathe mahanmaraya muslim suhrutukkal makka mushrikkukalle poleyano sahodara....
and VC prospect is not going to be true for you....
കാണാപ്പുറങ്ങളില്‍ സഖാവേ...നിങ്ങള്‍ക്കീ നാടിനെപ്പറ്റി ഒരു ചുക്കുമറിയില്ല
പാര്‍ട്ടി തോറ്റതിന് എന്തെങ്കിലും കാരണം കണ്ടെത്താനുള്ള ഗവേഷണം എ.കെ.ജി. സെന്ററില്‍ ഇപ്പോഴും തുടരുകയാണ്. അണികള്‍ ചോദിച്ചാല്‍ എന്തെങ്കിലും മറുപടി പറയണ്ടേ? പണ്ട് ഇ.എം.എസ്. ഉണ്ടായിരുന്നപ്പോള്‍ ആ പണിയൊക്കെ മൂപ്പര്‍ ചെയ്യുമായിരുന്നു. സി.പി.എം. എട്ടുനിലയില്‍ പൊട്ടിയാലും ഇ.എം.എസിന്റെ വ്യാഖ്യാനം കഴിയുമ്പോഴേക്ക് പൊട്ടിയത് കോണ്‍ഗ്രസ്സാണ് എന്ന് തോന്നിപ്പോകും. അതുകേള്‍ക്കുന്നതോടെ സഖാക്കള്‍ക്കും സമാധാനമാകും. ഇപ്പോള്‍ ആ കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ കുറവാണ്.
വേദഗണിതം വരെ ഉപയോഗിച്ചാണ് പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിക്ക് കിട്ടാന്‍പോകുന്ന വോട്ടിന്റെ കണക്കെടുത്തത്. പക്ഷേ ഫലം വന്നപ്പോള്‍ പാര്‍ട്ടിയിലെ കണക്കപ്പിള്ളമാര്‍ക്ക് തെറ്റി. പൊതുജനം കഴുതകളാണെന്ന മുന്‍ ധാരണതന്നെ കാരണം. ഗതികെട്ടാല്‍ ഏതു കഴുതയും കടിക്കും. മാധ്യമങ്ങളും അമേരിക്കയും വരെ ഇടപെട്ടിട്ടാണത്രേ പാര്‍ട്ടി തോറ്റത്. പൊന്നാനിയിലെ തിരഞ്ഞെടുപ്പാലോചിച്ച് അമേരിക്കയ്‌ക്ക് രണ്ടുമാസമായി ഒരു സമാധാനവുമുണ്ടായിരുന്നില്ല! മാധ്യമങ്ങളാണെങ്കില്‍ അമേരിക്ക പറയുന്നതുപോലെയാണ് വാര്‍ത്ത കൊടുക്കുന്നത്!! ഇതിനിടയില്‍ എ.കെ.ജി. സെന്ററിലെ ബക്കറ്റിലെ വെള്ളത്തില്‍ തിരമാലയും. എന്തെല്ലാം പ്രതിസന്ധികളാണ് പാര്‍ട്ടി നേരിട്ടത്? അതുകൊണ്ടൊക്കെയാണ് എളുപ്പം ജയിക്കാനുള്ള വഴി തേടിയത്. അന്നത്തെ അവസ്ഥയില്‍ മദനി ഉസ്‌താദായിരുന്നു. സൂപ്പര്‍സ്റ്റാര്‍. ജയിലില്‍ കിടന്നിട്ടും നാക്കിന്റെ നീളം കുറഞ്ഞിട്ടില്ല. അതുകൊണ്ട് ഉസ്‌താദിനെ സഖാവാക്കി മലപ്പുറത്തെ മാപ്പിളമാരെ പറ്റിക്കാമെന്ന് കരുതി. ഇവിടെ രണ്ടുധാരണയാണ് പാര്‍ട്ടിക്ക് പാരയായത്. മാപ്പിളമാര്‍ മാറിയിട്ടില്ലെന്ന ധാരണയും മലപ്പുറത്ത് മാപ്പിളമാരേയുള്ളൂ എന്ന ധാരണയും. അതുകൊണ്ട് സഖാക്കളേ...നിങ്ങള്‍ക്കീ നാടിനെപ്പറ്റി ഒരു ചുക്കുമറിയില്ല. സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. ഇല്ലെങ്കില്‍ ഇങ്ങനെയും കൊല്ലും!
കണ്ണൂര്‍ : സ്റ്റേഡിയം കോര്‍ണറില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച സെമിനാറില്‍ മലപ്പുറത്തും പൊന്നാനിയിലും മലക്കുകള്‍ ഇറങ്ങി എനിക്കും ടി കെ ഹംസക്കും വോട്ട് ചെയ്തെന്ന ഹുസൈന്‍ രണ്ടത്താണിയുടെ പരാമര്‍ശം ഇസ്ലാമിക വിരുദ്ധമാണെന്നും കമ്മ്യൂണിസ്റ്റ് സഹയാത്രികനായി മാറുന്ന അദ്ദേഹത്തിന്ടെ വിശ്വാസ വൈകല്യമാണ് ഇത് സൂചിപ്പിക്കുന്നതെന്നും സുന്നി യുവജന വിഭാഗം ജില്ല സെക്രടറി പി പി മുഹമ്മദ് കുഞ്ഞി മൌലവി പ്രസ്താവിച്ചു.
ഹുസൈന്‍ ഒരു യഥാര്ത്ത വിശ്വാസിയണെന്കില് പ്രസ്ത്താവന പിന്‍വലിച്ചു ഖേദം പ്രകിടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറത്ത് നടന്നത് വിശുദ്ധ യുദ്ധമാണെന്നും ഈ യുദ്ധത്തില്‍ മക്ക മുശ്രിക്കുകല്‍ക്കെതിരെ അള്ളാഹു മലക്കുകളെ ഇറക്കി സഹായിച്ചത് പോലെ ലീഗെന്ന ഖുരൈശി പടയെ തുരത്താന്‍ സഹായത്തിനു മലക്കുകള്‍ ഇറങ്ങി എന്നുമുള്ള പ്രസംഗം മാലാഖമാരില്‍ വിശ്വാസമില്ലാത്ത ഡി വൈ എഫ് ഐ ക്കാരെ സുഖിപ്പിക്കാന്‍ പറഞ്ഞതാവാം. എന്നാല്‍ ലക്ഷക്കണക്കിന് മുസ്ലിംകളെ അവര്‍ മുസ്ലിം ലീഗുകാരായി പോയി എന്ന ഒറ്റ കാരണത്താല്‍ ബഹുദൈവ വിശ്വാസികളായ മക്ക മുശ് രിക്കുകളോട് ഉപമിച്ചത് കമ്മ്യൂണിസ്റ്റ് സഹവാസം ഒരു വിശ്വാസിയില്‍ വരുത്തി വെക്കുന്ന വിനാശം എത്രമാത്രമാനെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമം 6-5-09
അവസാനം നിങ്ങള്‍ വിജയിച്ചു.. ഞാന്‍ വിഡ്ഡിയായി.
എങ്കിലും ജലീലേ ഇത്രക്ക് വേണ്ടായിരുന്നു. വെറും ഒരു കോളേജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന എന്നെ പറഞ്ഞ് പറ്റിച്ച് എം.പി കുപ്പായവും തയ്പ്പിച്ച് ഗോദയിലിറക്കി അവസാനം തോറ്റപ്പോള്‍ ഞാന്‍ മാത്രം വിഡ്ഡി.
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു പീണറായിയും ജലീലും മദനിയും എനിക്ക് നല്‍കിയത്…
എല്‍.ഡി.എഫ് വോട്ട്, ഐ.എന്‍.എല്‍ വോട്ട്, കഴിഞ്ഞ പ്രാവശ്യം പി.ഡി.പി പിടിച്ച 50,000 ത്തോളം വോട്ട്, എ.പിക്കാരുടെ വോട്ട്, ജനപക്ഷം വഴി ആര്‍.എസ്സ്.എസ്സ് വോട്ട്, ജമാഅത്ത് വോട്ട് (പൊന്നാനിയില്‍ എതിരാണെങ്കിലും ജമാഅത്ത് കാര്‍ക്ക് കോണിക്ക് കുത്താനാവില്ലെന്നറിയാം) , തുടങ്ങി എല്ലാ ലീഗ് വിരുദ്ധ വോട്ടും നമ്മുടെ പെട്ടിയില്‍ തന്നെ.
മദനി ഉസ്താദിന്റെ കേരള യാത്രയും വധഭീഷണിയും, സിറാജിന്റെ കണ്ണീരും, സൂഫിയത്തയുടെ മാനസിക രോഗവും കൈരളിയിലൂടെ കരഞ്ഞതും…. പിന്നെ കാന്തപുരം പരിപാടികളിലെല്ലാം ക്ഷണിക്കുകയും കൂടി ചെയ്തപ്പോള്‍ ഭൂരിപക്ഷം മാത്രം കണക്ക് കൂട്ടാന്‍ തുടങ്ങി.
ഒടുവില്‍ റിസള്‍ട്ട് വന്നപ്പോള്‍ പൊന്നാനിക്കാരുടെ മുന്നില്‍ നാടകങ്ങള്‍ വെറുതെയായെന്നും പൊന്നാനിക്കാര്‍ ചിന്തിക്കുന്നവരാണെന്നും മനസ്സിലായി.
ഇതുവരെയുള്ള മണ്ടത്തരങ്ങള്‍ക്കും കോപ്രായങ്ങള്‍ക്കും നിങ്ങള്‍ മാപ്പ് തരുമെന്ന് പ്രതീക്ഷിക്കുന്നു.
സ്വന്തം ഹുസൈന്‍ മണ്ടത്താണി
Post a Comment