Thursday, March 12, 2009

My Goolge Group

Please visit my google group files

3 comments:

kairali786 said...

sir, thankal teerchayayum oru valiya velluvilyane etteduthirikkunnathe, ekkaltheyum thangalude kottarathil vilal veeyilla enne ahangarikkunna muslim laueginthe ahangarathinethireyaane thanaklude velluvili, oppam samrajyathe sakthikalke oshana padunna congressinthe upa sarkaril allipidichirinnu konde jangla samrajaythe viruddhar anenne varuthi teerkkuna leauginthe pollatharam tuarnnekattuka, teerchyayaum ponnaniyile janagal thankalodopamunde,insha allah, sarvasakthan tunakkatte.

Unknown said...

Muslim league is a party that brings shame for Muslims, they are talking about Pinarayi's corruption, How they can forget the deeds of their leader Kunjali who brought bad name for Muslims.. Dear Hussain Randathani Be a real socialist Musalman not a indecent Musalman like Kunjali....

Rasheed Bangalore

kottukkara said...

കാണാപ്പുറങ്ങളില്‍ സഖാവേ...നിങ്ങള്‍ക്കീ നാടിനെപ്പറ്റി ഒരു ചുക്കുമറിയില്ല

പാര്‍ട്ടി തോറ്റതിന്‌ എന്തെങ്കിലും കാരണം കണ്ടെത്താനുള്ള ഗവേഷണം എ.കെ.ജി. സെന്ററില്‍ ഇപ്പോഴും തുടരുകയാണ്‌. അണികള്‍ ചോദിച്ചാല്‍ എന്തെങ്കിലും മറുപടി പറയണ്ടേ? പണ്ട്‌ ഇ.എം.എസ്‌. ഉണ്ടായിരുന്നപ്പോള്‍ ആ പണിയൊക്കെ മൂപ്പര്‍ ചെയ്യുമായിരുന്നു. സി.പി.എം. എട്ടുനിലയില്‍ പൊട്ടിയാലും ഇ.എം.എസിന്റെ വ്യാഖ്യാനം കഴിയുമ്പോഴേക്ക്‌ പൊട്ടിയത്‌ കോണ്‍ഗ്രസ്സാണ്‌ എന്ന്‌ തോന്നിപ്പോകും. അതുകേള്‍ക്കുന്നതോടെ സഖാക്കള്‍ക്കും സമാധാനമാകും. ഇപ്പോള്‍ ആ കഴിവുള്ളവര്‍ പാര്‍ട്ടിയില്‍ കുറവാണ്‌.

വേദഗണിതം വരെ ഉപയോഗിച്ചാണ്‌ പൊന്നാനിയില്‍ ഹുസൈന്‍ രണ്ടത്താണിക്ക്‌ കിട്ടാന്‍പോകുന്ന വോട്ടിന്റെ കണക്കെടുത്തത്‌. പക്ഷേ ഫലം വന്നപ്പോള്‍ പാര്‍ട്ടിയിലെ കണക്കപ്പിള്ളമാര്‍ക്ക്‌ തെറ്റി. പൊതുജനം കഴുതകളാണെന്ന മുന്‍ ധാരണതന്നെ കാരണം. ഗതികെട്ടാല്‍ ഏതു കഴുതയും കടിക്കും. മാധ്യമങ്ങളും അമേരിക്കയും വരെ ഇടപെട്ടിട്ടാണത്രേ പാര്‍ട്ടി തോറ്റത്‌. പൊന്നാനിയിലെ തിരഞ്ഞെടുപ്പാലോചിച്ച്‌ അമേരിക്കയ്‌ക്ക്‌ രണ്ടുമാസമായി ഒരു സമാധാനവുമുണ്ടായിരുന്നില്ല! മാധ്യമങ്ങളാണെങ്കില്‍ അമേരിക്ക പറയുന്നതുപോലെയാണ്‌ വാര്‍ത്ത കൊടുക്കുന്നത്‌!! ഇതിനിടയില്‍ എ.കെ.ജി. സെന്ററിലെ ബക്കറ്റിലെ വെള്ളത്തില്‍ തിരമാലയും. എന്തെല്ലാം പ്രതിസന്ധികളാണ്‌ പാര്‍ട്ടി നേരിട്ടത്‌? അതുകൊണ്ടൊക്കെയാണ്‌ എളുപ്പം ജയിക്കാനുള്ള വഴി തേടിയത്‌. അന്നത്തെ അവസ്ഥയില്‍ മദനി ഉസ്‌താദായിരുന്നു. സൂപ്പര്‍സ്റ്റാര്‍. ജയിലില്‍ കിടന്നിട്ടും നാക്കിന്റെ നീളം കുറഞ്ഞിട്ടില്ല. അതുകൊണ്ട്‌ ഉസ്‌താദിനെ സഖാവാക്കി മലപ്പുറത്തെ മാപ്പിളമാരെ പറ്റിക്കാമെന്ന്‌ കരുതി. ഇവിടെ രണ്ടുധാരണയാണ്‌ പാര്‍ട്ടിക്ക്‌ പാരയായത്‌. മാപ്പിളമാര്‍ മാറിയിട്ടില്ലെന്ന ധാരണയും മലപ്പുറത്ത്‌ മാപ്പിളമാരേയുള്ളൂ എന്ന ധാരണയും. അതുകൊണ്ട്‌ സഖാക്കളേ...നിങ്ങള്‍ക്കീ നാടിനെപ്പറ്റി ഒരു ചുക്കുമറിയില്ല. സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. ഇല്ലെങ്കില്‍ ഇങ്ങനെയും കൊല്ലും!